സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നടന്ന ഒരു മോഷണം ആദ്യം കരുതിയിരുന്നതിനേക്കാള്‍ വലുതാണെന്ന് ഒബാമ സര്‍ക്കാര്‍ സമ്മതിച്ചു. 2.15 കോടി ആളുകളുടെ വിരലടയാളം, Social Security numbers ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആണ് മോഷ്ടാക്കള്‍ മോഷ്ടിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനകം സര്‍ക്കാരില്‍ നിന്ന് background check അന്വേഷണം വന്ന എല്ലാവരേയും ഇത് ബാധിക്കും എന്ന് Office of Personnel Management പറഞ്ഞു.
2015
[നിങ്ങള്‍ ഇന്‍ഡ്യയെ കണ്ടുപഠിക്കണം. ആധാര്‍ ഡാറ്റ സംരക്ഷിക്കാനായി UIDAI അഞ്ച് അടി കനമുള്ള ഭിത്തിയാണ് കെട്ടിയത്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.