സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. അതില്‍ കൂടുതലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരാണ്.

— സ്രോതസ്സ് thewire.in | 07/Aug/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ