മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരേയും 5 noncommissioned ഉദ്യോഗസ്ഥരേയും Rodrigo Rojas എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ചിലിയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. Rodrigo Rojas ന് അന്ന് 19 വയസായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടുള്ള അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണ കാലത്ത് സാന്റിയോഗോയില്‍ നടന്ന ഒരു പ്രതിഷേധ സമരത്തില്‍ വെച്ച് അയാളെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ Carmen Gloria Quintana എന്ന മറ്റൊരു സ്ത്രീക്കും വലിയ പരിക്കേറ്റു. എന്നാല്‍ അവര്‍ രക്ഷപെട്ടു.
2015
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.