ജൂലിയന്‍ അസാഞ്ജിന്റെ പ്രോസിക്യൂഷന്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ഒരു നിരപരാധിയായ മനുഷ്യനെ ജയിലിലേക്കോ വധശിക്ഷയിലേക്കോ തള്ളിയിടാന്‍ വേണ്ടി നടക്കുന്ന ഒരു നാണംകെട്ട മോശമായ വിചാരണ പ്രകടനമാണെന്നതിന് ഇനി ഒരു തെളിവും വേണ്ട എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ ലണ്ടനിലെ വിചാരണയില്‍ കണ്ടത്.
പടുപണി നടപടിക്രമത്തില്‍ പങ്കുചേരാനായി അസാഞ്ജിനെ ആദ്യം വീഡിയോ റൂമിലേക്ക് കൊണ്ടുവന്നില്ല. സമയം തെറ്റായി കേട്ടതിനാല്‍ അമേരിക്കാരായ പ്രോസിക്യൂട്ടര്‍മാര്‍ സമയത്ത് എത്തിച്ചേര്‍ന്നില്ല. 5 കാഴ്ചക്കാരെ മാത്രമേ കോടതി മുറിയില്‍ അനുവദിച്ചുള്ളു. വിചാരണ വിദൂരത്ത് നിന്ന് നിരീക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരേയും നിയമ നിരീക്ഷകരേയും അനുവദിച്ചില്ല
മാര്‍ച്ച് മുതല്‍ വക്കീലന്‍മാരെ കാണാന്‍ അസാഞ്ജിനെ അനുവദിക്കുന്നില്ല. അദ്ദേഹം തന്റെ കുടുംബത്തേയും കുട്ടികളേയും അതിന് ശേഷം കണ്ടിട്ടില്ല.
— സ്രോതസ്സ് wsws.org | Thomas Scripps, Kevin Reed | 15 Aug 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.