cookie-അടിസ്ഥാന പിന്‍തുടരലുകളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രധാന വെബ് ബ്രൌസറുകള്‍ സ്വകാര്യത സംരക്ഷ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടെ വിരലടയാളത്തിന്റെ ഉപയോഗവും വര്‍ദ്ധിച്ചു. ഈ നിഗൂഢ പിന്‍തുടരല്‍ പരിപാടി കണ്ടെത്താനും തടയാനും ഒരു വഴി കണ്ടെത്തി എന്ന് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നു.
University of Iowa, Mozilla, University of California എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച FP-Inspector എന്ന സംഘം ഒരു syntactic-semantic രീതി ഉപയോഗിച്ച് fingerprinting (FP) scripts കണ്ടെത്താന്‍ ഒരു വഴിയുണ്ടാക്കിയിരിക്കുകയാണ്. static and dynamic JavaScript analysis അടിസ്ഥാനമാക്കിയ machine learning models ആണ് അതിന് ഉപയോഗിക്കുന്നത്.
— സ്രോതസ്സ് portswigger.net | Emma Woollacott | 20 Aug 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.