ഉപകരണത്തിന്റെ വിവരം, ഉപയോഗത്തിന്റെ മെറ്റാഡാറ്റ, ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപകരണവുമായി (ആപ്പുകളിലും) നടത്തുന്ന ഓരോ ഇടപെടലുകള്‍ എല്ലാം Kindle അയക്കുന്നു. ഇതെല്ലാം ബന്ധിപ്പിച്ചിരിക്കുന്നത് വായനക്കാരന്റെ അകൌണ്ടുമായാണ്.
ആപ്പ് തുറക്കുന്നത്, ഒരു പുസ്തകം വായിക്കുന്നത്, കുറച്ച് താളുകള്‍ മറിക്കുന്നത്, പിന്നെ പുസ്തകം അടക്കുന്നത് ഇതെല്ലാം കൂടി 100 സന്ദേശങ്ങളാണ് ആമസോണിന്റെ സെര്‍വ്വറിലേക്ക് അയക്കുന്നത്.
കടന്നുകയറുന്ന സ്വഭാവ വിവരങ്ങള്‍
അടിസ്ഥാനപരമായി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന ഓരോ അമര്‍ത്തലും ഇടപെടലും കിന്‍ഡില്‍ പിന്തുടരുന്നു
— സ്രോതസ്സ് nullsweep.com | Charlie Belmer
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.