2006 ല്‍ David Mack എന്ന കറുത്തവനായ suspectനെ Gregory Kwiatkowski എന്ന വെള്ളക്കാരനായ പോലീസുകാരന്‍ ശ്വാസംമുട്ടിപ്പിച്ചതിനെ അമേരിക്കയിലെ Buffaloയിലെ പോലീസ് ഉദ്യോഗസ്ഥയായ Cariol Horne തടഞ്ഞു. അതിന്റെ ഫലമായി 2008 ല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അവര്‍ക്ക് പെന്‍ഷനും നഷ്ടമായി. George Floyd ന്റെ മരണവും പിന്നീട് പോലീസ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും ശേഷം ചൊവ്വാഴ്ച Buffalo Common Council മൂന്ന് പ്രമേയങ്ങള്‍ അംഗീകരിച്ചു. Horne ന് എത്ര ദിവസം കൂടി ജോലി ചെയ്താല്‍ അവര്‍ക്ക് പെന്‍ഷന്‍ കിട്ടും എന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഓഫീസിനോട് ചോദിക്കാനുള്ളതായിരുന്നു മൂന്നാമത്തെ പ്രമേയം.
— സ്രോതസ്സ് cityandstateny.com | Jun 10, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.