പോര്‍ട്ട്‌ലാന്റ് പ്രതിഷേധത്തിലെ മരണം

“Trump 2020 Cruise Rally” എന്ന പേരില്‍ നൂറുകണക്കിന് ട്രമ്പ് അനുകൂലികളുടെ ഒരു റാലി ഒറിഗണിലെ പോര്‍ട്ട്‌ലാന്റ് നഗരത്തില്‍ ശനിയാഴ്ച രാത്രി നടന്നു. അത് വലത് ഇടത് പക്ഷ പ്രതിഷേധക്കാരുടെ ഒരു സംഘട്ടനത്തിലേക്കെത്തി. അപ്പോള്‍ വലത് തീവൃവാദി സംഘമായ Patriot Prayer എന്ന സംഘടനയുടെ ഒരു അംഗമായ ഒരാള്‍ക്ക് വെടിയേല്‍ക്കുകയും മരിക്കുകയും ചെയ്യുന്ന മാരകമായ അവസ്ഥയിലേക്ക് അത് എത്തി. പോലീസ് ഇതുവരെ ഇരയുടേയോ ആക്രമിയുടേയോ വ്യക്തിത്വം ഉറപ്പാക്കിയില്ല. എന്നാല്‍ 4chan ആദ്യം തിരിച്ചറിഞ്ഞ സംശയിക്കുന്ന ആളിന്റെ പേര് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

നിങ്ങള്‍ അതിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

അക്രമത്തിന് മുമ്പ് എന്തായിരുന്നു?

Minneapolis ല്‍ മെയില്‍ George Floyd ന്റെ കൊലപാതകത്തിന് ശേഷം നഗരത്തിലെ വംശീയ, നിഷ്ഠൂര പോലീസ് വകുപ്പിനെതിരെ Black Lives Matter പ്രതിഷേധങ്ങളുടെ നിരയായിരുന്ന പോര്‍ട്ട്‌ലാന്റില്‍ നടന്നുകൊണ്ടിരുന്നത്.

— സ്രോതസ്സ് rollingstone.com | Tim Dickinson | Aug 31, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ