Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound.
2015
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.