ബ്രസീലിലെ മൂന്ന് വലിയ ബീഫ് ഉത്പാദകരുടെ ഓഹരി ഉടമയാണ് Morgan Stanley. രാജ്യത്തെ രണ്ടാമത്തെ ഇറച്ചി ഉത്പാദകരായ Marfrig ന്റെ 3.4% ഓഹരിയും, മൂന്നാമരായ Minerva ന്റെ 4.94% ഓഹരിയും ഇവരുടെ ഉടമസ്ഥതയിലാണ്. ഈ രണ്ട് കമ്പനികളുടെ suppliers നിയമവിരുദ്ധമായ വനനശീകരണവുമായി ബന്ധപ്പെട്ട ആളുകളാണ്. Repórter Brasil ന് കിട്ടിയ രേഖകള്‍ പ്രകാരം ആമസോണില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം നടത്തുന്നവരില്‍ നിന്നാണ് Marfrig കന്നുകാലികളെ വാങ്ങുന്നത്.
— സ്രോതസ്സ് news.mongabay.com | 16 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.