വൈറസ് ബാധിച്ച ധാരാളം ഇരകളെ പോലെ അമേരിക്കയും കോവിഡ്-19 മഹാമാരിയിലേക്ക് കടക്കുന്നത് മുന്നേയുള്ള ഒരു അവസ്ഥയാല്‍ തകര്‍ന്നതാണ്. ഒരു ജീര്‍ണ്ണിച്ച പൊതുജനാരോഗ്യ സംവിധാനം, പര്യാപ്തമല്ലാത്ത മരുന്ന് ലഭ്യത, തൊഴില്‍ ദാദാവിനെ അടിസ്ഥാനത്തിലുള്ള ഈ സമയത്തിന് യോജിക്കാത്ത ഇന്‍ഷുറന്‍സ് സംവിധാനം ഇത്തരത്തിലുള്ള പീഡിതാവസ്ഥ മരണസംഖ്യക്ക് സംഭാവന നല്‍കി. എന്നാല്‍ ഈ മഹാമാരിയുടെ കാരണത്തേയും പ്രത്യാഘാതങ്ങളേയും അതിന്റെ ക്രൂരമായ അസന്തുലിതമായ ആഘാതത്തേയും അഭിമുഖീകരിക്കുന്നതില്‍ മുറിയലിലെ ആനയെ എന്നക് തീവൃ വരുമാന അസമത്വം ആണ്.
ആ ആന എത്ര വലുതാണ്? ഞെട്ടിക്കുന്ന $50 ലക്ഷം കോടി ഡോളര്‍. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അമേരിക്കയിലെ തൊഴിലാളികളില്‍ നിന്ന് മുകളിലേക്ക് വരുമാനം പുനര്‍വിതരണം ചെയ്യപ്പെട്ടതിന്റെ വലിപ്പമാണ്.
— സ്രോതസ്സ് time.com | NICK HANAUER, DAVID M. ROLF | SEP 14, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.