ഏറ്റവും വിഷമകരമായ കാര്യം ഞങ്ങള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതാണ്

Abs Hospital ലെ പോഷകാഹാരക്കുറവ് വാര്‍ഡ് ലെ ഡോക്റ്റര്‍മാരും നഴ്സുമാരും എപ്പോഴും പിടിവലിയാണ്. എത്തിച്ചേരുന്ന ശോഷിച്ച കുട്ടികളെ കാണാനായി ദിവസത്തില്‍ അവശ്യം സമയം കിട്ടുന്നില്ല. എന്നാല്‍ ഇത്രയേറെ കാര്യങ്ങള്‍ ഇതുവരെ മോശമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വൈദ്യുതി ദിവസവും ഇല്ലാതാകുന്നു. ഇന്ധനത്തിന്റെ ഉയര്‍ന്ന വില കാരണം അവര്‍ക്ക് ജനറേറ്റര്‍ സ്ഥിരമായി പ്രവര്‍ത്തിക്കാനാകുന്നില്ല. അത് സംഭവിക്കുമ്പോള്‍ അവരുടെ മോണിറ്ററുകളും വെന്റിലേറ്ററുകളും നിര്‍ത്തിവെക്കുന്നു. രക്ഷപെടുത്താനാകുമായിരുന്ന കുട്ടികള്‍ മരിക്കുന്നു.

“ഈ യുദ്ധത്തിലോ വ്യോമാക്രമണത്തിലോ കൊല്ലപ്പെടാത്തവരുണ്ടോ? അവര്‍ മരുന്ന് കിട്ടാതെ മരിക്കും,” CNN നോട് തലസ്ഥാനമായ Sanaaക്ക് വടക്കുള്ള Hajjah ആശുപത്രിയിലെ Dr. Ali Al Ashwal പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ അപേക്ഷയോട് ഫണ്ട് വെട്ടിക്കുറച്ചുകൊണ്ടാണ് മാര്‍ച്ചില്‍ ട്രമ്പ് സര്‍ക്കാരും അമേരിക്കയുടെ പ്രധാന കൂട്ടാളികളായ സൌദി അറേബ്യ, United Arab Emirates പ്രതികരിച്ചത്. ഫണ്ട് കുറയുന്നത് കൊണ്ട് യെമനിലെ പൌരന്‍മാര്‍ക്ക് കിട്ടുന്ന വൈദ്യസഹായവും കുറയുന്നു. ചിലത് അടച്ചുപൂട്ടുന്നു. ആഹാര സഹായം കുറക്കാനും സഹായ സംഘടനകളെ അത് നിര്‍ബന്ധിക്കുന്നു.

— സ്രോതസ്സ് edition.cnn.com | Nima Elbagir, Angela Dewan, Nada Bashir, Barbara Arvanitidis, Yousef Mawry, CNN | Sep 15, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ