അഭൂതപൂര്‍വ്വമായി ഉദ്‌വമനം വര്‍ദ്ധിച്ച നിര്‍ണ്ണായകമായ 25-വര്‍ഷ കാലത്ത് ദരിദ്രരായ 310 കോടി ജനങ്ങളുണ്ടാക്കിയതിന്റെ ഇരട്ടിയലധികം ഉദ്‌വമനം നടത്തിയതില്‍ ലോക ജനസംഖ്യയുടെ 1% വരുന്ന സമ്പന്നര്‍ ഉത്തരവാദികളാണ്. 1990 – 2015 കാലത്തെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയിലധികം (52%) നടത്തിയത് സമ്പന്നരായ 10% പേര്‍ ആണ്. സമ്പന്നരായ 5% പേര്‍ ഉത്തരവാദികളായിരിക്കുന്നത് മൂന്നിലൊന്ന് (37%) ഉദ്‌വമനത്തിനാണ്. ദരിദ്രരായ 50% പേര്‍ ഉത്തരവാദികളായ ഉദ്‌വമനത്തിന്റെ മൂന്ന് മടങ്ങാണ് സമ്പന്നരായ 1% പേരുണ്ടാക്കിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.