Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു

Irwin County Detention Center ല്‍ തടവിലാക്കിയ കുടിയേറ്റക്കാരായ സ്ത്രീകളെ സമ്മതമില്ലാതെ വന്ധീകരണം നടത്തി എന്ന് ആരോപണമുള്ള gynecologist ന്റെ അടുത്തേക്ക് അയക്കുന്നത് ജോര്‍ജ്ജിയയില്‍ immigration അധികാരികള്‍ നിര്‍ത്തി. സ്വകാര്യ ജയില്‍ കമ്പനിയായ LaSalle Corrections പ്രവര്‍ത്തിപ്പിക്കുന്ന ICE ജയിലിലുള്ള കുറഞ്ഞത് 60 സ്ത്രീകളെയെങ്കിലും Dr. Mahendra Amin കണ്ടുകാണും. whistleblower നഴ്സ് ആയ Dawn Wooten ആണ് ഇക്കാര്യം പുറത്ത് വിട്ടത്. “uterus collector” എന്നാണ് Dr. Amin നെ അവിടെയുള്ള സ്ത്രീകള്‍ വിളിക്കുന്നത്. Los Angeles County Hospital ലില്‍ ധാരാളം Chicana രോഗികളില്‍ tubal ligations നടത്തി എന്ന് 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു whistleblower ഡോക്റ്റര്‍ പുറത്ത് പറഞ്ഞിരുന്നു. അതില്‍ പത്ത് സ്ത്രീകള്‍ പിന്നീട് കേസ് കൊടുത്തിരുന്നു. Madrigal v. Quilligan എന്നാണ് അതിനെ അറിയപ്പെടുന്നത്.

— സ്രോതസ്സ് democracynow.org | Sep 23, 2020

Detention Center എന്നത് ഇങ്ങനെ എന്തും നടക്കുന്ന സ്ഥലമാണ്. പൌരത്വനിയമ അനുകൂലികള്‍ മനസിലാക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ