Breonna Taylor ന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട Louisvilleയിലെ വെള്ളക്കാരായ മൂന്ന് പോലീസുകാരെ കുറ്റവാളികളെന്ന് തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. ആറ് മാസം മുമ്പ് അവര്‍ 26-വയസ് പ്രായമുള്ള ഈ കറുത്ത സ്ത്രീയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ no-knock raid നടത്തി അവര്‍ വെടിയുണ്ടകളുടെ ഒരു മഴ സൃഷ്ടിച്ചു. അതില്‍ ആ സ്ത്രീ കൊല്ലപ്പെട്ടു. മാര്‍ച്ച് 13 ന് Taylor ന്റെ ജീവനെടുത്ത റെയ്ഡിന്റെ സമയത്ത് ഒരു അയല്‍വാസിയുടെ വീട്ടിലേക്ക് വെടിവെച്ച മുമ്പത്തെ Louisville ഡിക്റ്ററ്റീവായ Brett Hankison നെ മാത്രം three counts ന് ശിക്ഷിച്ചു. Taylor നെ ആറ് പ്രാവശ്യം വെടിവെച്ച രണ്ട് പോലീസുകാര്‍ക്ക് ഒരു കുറ്റവും ചാര്‍ത്തിയില്ല. അവരുടെ പ്രവര്‍ത്തിയെ കോടതി ന്യായീകരിച്ചു. റെയ്ഡ് സമയത്ത് ഈ മൂന്ന് പോലീസുകാരും 32 വെടിയുണ്ടകളാണ് പൊട്ടിച്ചത്
— സ്രോതസ്സ് democracynow.org | Sep 24, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.