ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915

എന്തുകൊണ്ടാണ് ഇറ്റലി യുദ്ധത്തില്‍ പങ്കെടുത്തത്? ഇറ്റലിയെ യുദ്ധത്തിനിറക്കാന്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ എന്ത് സംവിധാനം ഉപയോഗിച്ചാണ് ലേഖനങ്ങള്‍ വ്യക്തമാക്കുന്നില്ല. Austria-Hungaryയോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് ഈ രാജ്യങ്ങളെല്ലാം Treaty of London എന്ന ഒരു രഹസ്യ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആ കരാര്‍ ശരിക്കും ഒരു കൈക്കൂലി പോലെയാണ്: ഇറ്റലി യുദ്ധത്തില്‍ പ്രവേശിക്കുന്നു. പകരം ഇറ്റലി യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ പോകുന്നു എന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, തുര്‍ക്കി എന്നിവര്‍ 1915 ല്‍ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം ഇറ്റലിക്ക് ലഭിക്കും. റഷ്യയില്‍ 1917 ല്‍ നടന്ന ഒക്റ്റോബര്‍ വിപ്ലവത്തിന് ശേഷം ബൊള്‍ഷേവിക്കുകള്‍ Treaty of Londonയുടെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്തിയതിനാലാണ് അത് പുറത്ത് വന്നത്. ആ സമയം ആയപ്പോഴേക്കും ഇറ്റലിയുടെ സൈന്യത്തിലെ 7 ലക്ഷം പേര്‍ മരിച്ചിരുന്നു. യുദ്ധത്തില്‍ വലിയ പരാജയും നേരിട്ടു. തകര്‍ച്ചയുടെ വക്കിലെത്തി.

— സ്രോതസ്സ് blogs.scientificamerican.com | 2015

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )