2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല്‍ അതിനെ പിന്‍തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. “ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ നമ്മോടൊപ്പം ഉണ്ടായിരിക്കും” എന്ന് Powell എഴുതി. Crawford, Texas ലെ ബുഷിന്റെ ranch ല്‍ വെച്ച് ബ്ലയര്‍ പ്രസിഡന്റ് ബുഷിനെ കാണുന്നതിന് ഒരാഴ്ചക്ക് മുമ്പത്തെ തീയതിയിലേതാണ് മെമ്മോ. എന്നാല്‍ “ഒരു സൈനിക നടപടി ഈ നിമിഷം ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല” എന്നാണ് പൊതുസമൂഹത്തോട് പറഞ്ഞത്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.