അമേരിക്ക വ്യോമാക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലെ തെളിവുകള്‍ അമേരിക്ക നശിപ്പിച്ചിരിക്കാം

അമേരിക്കയുടെ വ്യോമാക്രമണത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലേക്ക് അമേരിക്കയുടെ ഒരു ടാങ്ക് കടന്ന് കയറിയത്, യുദ്ധക്കുറ്റ അന്വേഷണത്തിന്റെ സാദ്ധ്യതയില്‍ തെളിവുകള്‍ അമേരിക്കന്‍ സൈന്യം നശിപ്പിക്കാന്‍ വേണ്ടിയാകും എന്ന് സംശയമുണ്ടെന്ന് Doctors Without Borders പറയുന്നു. ഒക്റ്റോബര്‍ 3 ന് അഫ്ഗാനിസ്ഥാനിലെ Kunduz ലെ ആശുപത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും 10 രോഗികളും കൊല്ലപ്പെട്ടു. 33 ആളുകളെ കാണാതായി. അമേരിക്കയുടെ ടാങ്ക് “അറിയിപ്പൊന്നുമില്ലാതെ ബലപ്രയോഗത്തിലൂടെ കടന്ന് വന്ന് വസ്തുക്കളും, തെളിവുകളും നശിപ്പിച്ചു, മാനസിക സമ്മര്‍ദ്ദവും ഭയവും ഉണ്ടാക്കി,” എന്ന് Doctors Without Borders പറയുന്നു. അമേരിക്കയുടെ വ്യോമാക്രമണത്തെ “ഒരു അബദ്ധം” എന്ന് വൈറ്റ് ഹൌസ് വിശേഷിപ്പിച്ചു.

2015

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )