ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മനുഷ്യ നിര്‍മ്മിത പദാര്‍ത്ഥമാണ് കോണ്‍ക്രീറ്റ്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജലത്തിന് ശേഷം രണ്ടാം സ്ഥാനമാണിതിനുള്ളത്.
എന്നാല്‍ കോണ്‍ക്രീറ്റിന്റെ പ്രധാന ഘടകമായ സിമന്റിന് വലിയ കാര്‍ബണ്‍ കാല്‍പ്പാടാണുള്ളത്.
ലോകത്തെ മൊത്തം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ 8% വരുന്നത് സിമന്റില്‍ നിന്നാണ് എന്ന് Chatham House എന്ന സംഘടന പറയുന്നു.
സിമന്റ് വ്യവസായം ഒരു രാജ്യമായിരുന്നെങ്കില്‍ അത് ചൈനക്കും അമേരിക്കക്കും ശേഷമുള്ള ലോകത്തെ മൂന്നാമത്തെ ഉദ്‌വമന സ്രോതസ്സായി കണക്കാക്കപ്പെട്ടേനെ.
— സ്രോതസ്സ് bbc.com | 17 Dec 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.