ദ്വീപ് നഗരത്തിന്റെ പടിഞ്ഞാറെ തീരത്തുകൂടെ ഒരു റോഡ് നിര്‍മ്മിക്കാനാണ് Municipal Corporation of Greater Mumbai [MCGM] ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന Coastal Road Project. നഗര ആസൂത്രകരില്‍ നിന്നും നഗരത്തിലെ സംരക്ഷണ പ്രവര്‍ത്തരുടേയും വലിയ വിമര്‍ശനം ഈ പദ്ധതിക്കെതിരെ ഉണ്ടായിരിക്കുന്നു. sensible ഗതാഗത ആസൂത്രണത്തിന് ഒരു പൂര്‍ണ്ണ go-by നല്‍കുന്നതിന് വേണ്ടി സ്വകാര്യ ഗതാഗതത്തിന് ഒരു premium ഈടാക്കുന്നു, ഫലത്തില്‍ പൊതു ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുകയാണ്. അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് റോഡിന്റെ വലിയ ഭാഗം നിര്‍മ്മിക്കുന്നത്. വൈവിദ്ധ്യമുള്ള സമുദ്ര സസ്യജാലങ്ങളുള്ള മീനുകള്‍ പ്രജനനം നടത്തുന്ന സ്ഥലമാണിത്. മുംബായിലെ തീരദേശ ആദിവാസി വിഭാഗമായ Kolis ന്റെ ജീവിതവൃത്തിക്ക് നിര്‍ണ്ണായകമായ സ്ഥലം കൂടിയാണിത്.
— സ്രോതസ്സ് newsclick.in | 11 Oct 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.