ആസ്ട്രേലിയയില്‍ 12.05pm ന് മേല്‍ക്കൂര സൌരോര്‍ജ്ജം 992MW ഉത്പാദിപ്പിച്ചു കൊണ്ട് ഒരു നാഴികക്കല്ലില്‍ എത്തി. സംസ്ഥാത്തിന്റെ ആവശ്യകതയുടെ 76.3% ആയിരുന്നു അത്. അതുകൂടാതെ സംസ്ഥാനത്തെ വലിയ സൌരോര്‍ജ്ജ നിലയങ്ങളായ Bungala 1m, Bungala 2, Tailem Bend ഉം കൂടി 315MW ഉം ഉത്പാദിപ്പിച്ചു. പൂര്‍ണ്ണ ശേഷിയിലായിരുന്നു അവ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച ആ നില (94%) രണ്ടര മണിക്കൂര്‍ നേരം നിലനിന്നു.
— സ്രോതസ്സ് reneweconomy.com.au | 12 Oct 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.