പ്രധാനമന്ത്രിയുടെ Citizen Assistance and Relief in Emergency Situations (PM CARES) ഫണ്ടിലേക്ക് കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് സംഭാവനയായി കൊടുത്തു എന്ന് വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെച്ച് Indian Express റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 27, 2020 നാണ് PM CARES Fund തുടങ്ങിയത്. ധാരാളം RTI അപേക്ഷകള്‍ കൊടുത്തിട്ടും എത്ര പണം PM CARES ഫണ്ട് ചിലവാക്കി എന്നതിന് മറുപടി നല്‍കാന്‍ PMO വിസമ്മതിക്കുകയാണ്. RTI Act പ്രകാരമുള്ള ഒരു പൊതു സംവിധാനം അല്ല PM CARES എന്നാണ് അവരുടെ അവസാന വാദം.
— സ്രോതസ്സ് thewire.in | 15/Oct/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.