പടിഞ്ഞാറെക്കരയിലെ സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയുക

കിഴക്കെ Ramallahയിലെ Ras al-Tin സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളോടും അന്തര്‍ദേശീയ പങ്കാളികളോടും പ്രധാനമന്ത്രി Mohammad Shtayyeh അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ സംരക്ഷിക്കാനുള്ള കോടതി ഉത്തരവ് Israeli Civil Administration റദ്ദാക്കിയതിന് ശേഷമാണ് ഇത്. France, Finland, Italy, Luxembourg, Ireland, Spain, the United Kingdom, Sweden എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഈ സ്കൂള്‍ നിര്‍മ്മിച്ചത്. Ras al-Tin Bedouin സമൂഹത്തിലെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസുവരെയുള്ള 50 കുട്ടികളാണ് അവിടെ പഠിക്കുന്നത്.

— സ്രോതസ്സ് Jews For Justice For Palestinians | Oct 15, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ