മരുന്ന് ഭീമനായ Pfizer മറ്റൊരു മരുന്ന് കമ്പനിയായ Allergan നെ $15000 കോടി ഡോളറിന് വാങ്ങി. ആരോഗ്യസേവന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. Allergan ന്റെ ആസ്ഥാനം അയര്‍ലാന്റിലാണ്. ഈ കരാര്‍ കാരണം Pfizer ന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്കന്‍ നികുതി ഒഴുവാക്കാനാകും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ നികുതി മറിടല്‍ ഇതാണെന്ന് കരുതുന്നു. അമേരിക്കയിലെ നികുതി ഒഴുവാക്കാനായി അമേരിക്കന്‍ കമ്പനികള്‍ വിദേശ കമ്പനികളെ ഏറ്റെടുക്കുന്നതിനെ നികുതി മറിടല്‍ എന്ന് പറയുന്നു.
2015
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.