ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമിയിലെ ജനസംഖ്യയുടെ മുന്നിലൊന്ന് പൊണ്ണത്തടിയുള്ളവരാണ്. പൊണ്ണത്തടി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ലോകത്തെ സര്‍ക്കാരുകള്‍ ആരോഗ്യകരമായ ആഹാരം ലഭ്യമാക്കാനുള്ള നടപടിള്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. Body Mass Index (BMI) 30 ഓ അതി് കൂടുതലോ ആയവരെ പൊണ്ണത്തടിക്കാരെന്ന് കണക്കാക്കുന്നു. പുരുഷന്മാരുടെ 37% ഉം സ്ത്രീകളുടെ 38% പൊണ്ണത്തടിയുള്ളവരാണ്. 1980 – 2013 കാലത്ത് പൊണ്ണത്തടിയുള്ള പുരുഷന്മാരുടെ എണ്ണം 28.8% ല്‍ നിന്ന് 36.9% ആയി. സ്ത്രീകളുടെ എണ്ണം 29.8% ല്‍ നിന്ന് 38% ആയി.
— സ്രോതസ്സ് downtoearth.org.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.