കാട്ടുതീ കാരണം സംസ്ഥാനം മൊത്തം 500,000 ല്‍ അധികം ആളുകളെ നിര്‍ബന്ധപൂര്‍വ്വം ഒഴുപ്പിച്ചു എന്ന് Oregon ലെ അധികാരികള്‍ പറയുന്നു. 42 ലക്ഷം ജനങ്ങളുള്ള സംസ്ഥാനത്തെ ജന സംഖ്യയുടെ 10% ആണിത്. 3,625 ചതുരശ്ര കിലോമീറ്റര്‍ കാടിനാണ് ഈ ആഴ്ച തീപിടിച്ചത്. ചൂടുകൂടിയ കാറ്റുള്ള സ്ഥിതി തുടരുന്നതിനാല്‍ വടക്ക് പടിഞ്ഞാറന്‍ ഒറിഗണില്‍ കാട്ടുതീയുടെ പ്രവര്‍ത്തനും പ്രത്യേകിച്ചും രൂക്ഷമാകും എന്ന് അധികാരികള്‍ പറയുന്നു.
— സ്രോതസ്സ് wsj.com | Sep 11, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.