മുതലാളിത്തം അവസാനിപ്പിക്കണമെന്ന ആഗ്രഹമുള്ള സംഘടനകളുടെ അറിവുകള്‍ ഉപയോഗിക്കരുത് എന്ന് ഇംഗ്ലണ്ടിലെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൊടുത്തു. മുതലാളിത്ത വിരുദ്ധതയെ “തീവൃ രാഷ്ട്രീയ നിലപാട്” ആയും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരും, യഹൂദവിരുദ്ധതയും, നിയവിരുദ്ധ പ്രവര്‍ത്തിയുടെ endorsement ഉം ആയി കണക്കാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കരിക്കുലം നിര്‍മ്മിക്കുന്ന സ്കൂള്‍ നേതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി Department for Education (DfE) ഇറക്കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.