Pulitzer സമ്മാന ജേതാവായ മാധ്യമ പ്രവര്‍ത്തകന്‍ Glenn Greenwald തന്റെ ജോലി രാജിവെച്ചു. Biden ന്റെ പ്രചരണപരിപാടിയേയും രഹസ്യാന്വേഷണ സമൂഹത്തേയും വിമര്‍ശിക്കുന്ന ലേഖനം എഴുതിയതിനാണ് അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് Intercept ല്‍ നിന്ന് രാജിവെപ്പിച്ചത്. ഇതേ പോലുള്ള മറ്റൊരു സന്ദര്‍ഭത്തില്‍ ആറ് വര്‍ഷം മുമ്പ് അദ്ദേഹവും കൂടിച്ചേര്‍ന്നായിരുന്നു Intercept തുടങ്ങിയത്. “വ്യാജോക്തി എന്തെന്നാല്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനായി എന്റെ പേരില്‍, എന്റെ നേട്ടങ്ങളുടെ പുറത്ത് ഞാനും കൂടി ചേര്‍ന്ന് സ്ഥാപിച്ച മാധ്യമം ഇപ്പോള്‍ എന്നെ സെന്‍സര്‍ ചെയ്യുകയാണ്,” അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ Substack ല്‍ അംഗമായി. Intercept ന് വേണ്ടി അദ്ദേഹം എഴുതിയ ലേഖനം Substack ല്‍ വായിക്കാം.
— സ്രോതസ്സ് taibbi.substack.com | Oct 30, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.