Dharani Portal ലേക്ക് കാര്‍ഷിക ഭൂമിയുടെ വിവരങ്ങള്‍ കയറ്റുന്നതിന് ആധാര്‍ വിവരങ്ങളും നിര്‍ബന്ധമാക്കരുത് എന്ന് തെലുങ്കാന ഹൈക്കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. Chief Justice Raghvendra Singh Chauhan ഉം Justice Justice B. Vijaysen Reddy ഉം ആണ് ഇടകാല ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തുക്കളുടെ വിവരങ്ങള്‍ Dharani പോര്‍ട്ടലിലേക്ക് കയറ്റുന്നതിന് വസ്തു ഉടമകളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ശേഖരിക്കുന്നതിനെ എതിര്‍ക്കുന്ന പെറ്റീഷന്റെ വിധിയായാണ് ഈ ഉത്തരവ്. Dharani പോര്‍ട്ടല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത് കോടതിയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ അത്തരത്തിലൊരു ആവശ്യകത Telangana Rights in Land and Pattadar Pass Books Act, 2020 ല്‍ ഇല്ല താനും.
— സ്രോതസ്സ് livelaw.in | 4 Nov 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.