കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്ത് ബിസിനസ് ചെയ്യുന്ന കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നും, അവര്‍ക്ക് ധനസഹായം കൊടുക്കരുതെന്നും, അവരോട് ബിസിനസ് ചെയ്യരുതെന്നും Human Rights Watch ആഹ്വാനം ചെയ്യുന്നു. സംഘത്തിന്റെ “Occupation, Inc.,” എന്ന പേരിലെ പുതിയ റിപ്പോര്‍ട്ട് അമേരിക്കയെ പോലുള്ള രാജ്യങ്ങളോട് “ഇസ്രായേലിന്റെ പടിഞ്ഞാറെ കരയിലെ infrastructure മായി ബന്ധപ്പെട്ട ചിലവാക്കലിന് തുല്യമായ തുക ഇസ്രായേല്‍ സര്‍ക്കാരിന് കൊടുക്കുന്ന ധനസഹായത്തില്‍ നിന്ന് പിടിച്ച് വെക്കണം” എന്നും പറയുന്നു. അന്തര്‍ദേശീയ നിയമ പ്രകാരം കൈയ്യേറ്റകെട്ടിടങ്ങള്‍ നിയമവിരുദ്ധമാണ്.
— സ്രോതസ്സ് thenation.com | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.