അമേരിക്കയുടെ രഹസ്യ താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 16 നവംബര്‍ 2020 ന് കേന്ദ്ര കോടതിയില്‍ കേസ് കൊടുത്തു. സിറിയയിലെ സംഘര്‍ഷത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തന്നെ കൊല്ലാനായി അമേരിക്ക ലക്ഷ്യംവെച്ചിരിക്കുന്നു എന്ന് Peabody സമ്മാന ജേതാവായ കറുത്തവനായ മാധ്യമപ്രവര്‍ത്തകന്‍ Bilal Abdul Kareem ആരോപിക്കുന്നു. അഞ്ച് വ്യത്യസ്ഥ വ്യോമാക്രമണങ്ങളില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയാണുണ്ടായത്. അതിലൊന്ന് അദ്ദേഹത്തിന്റെ ഓഫീസിലും, രണ്ടെണ്ണം അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലും ആയിരുന്നു നടന്നത്.
— സ്രോതസ്സ് reprieve.org.uk | Nov 13, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.