ഉപരിതലത്തിലെ മഞ്ഞുരുകിയ വെള്ളം അടിത്തട്ടിലേക്ക് കൊണ്ടുപോകുന്ന moulins എന്ന് വിളിക്കുന്ന ദ്വാരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ വലുതാണ് എന്ന് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായി. University of Arkansas ലെ ഭൌമശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. അധികമായ വ്യാപ്തം ഗ്രീന്‍ലാന്റ് മഞ്ഞ് പാളിയുടെ സ്ഥിരതയെ സ്വാധീനിക്കും. എത്ര വേഗം അത് സമുദ്രത്തിലേക്ക് തെന്നി പോകുമെന്നത് അതിനെ അനുസരിച്ചാണിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.