വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്

ലോക ജനസംഖ്യയുടെ വെറും 1% മാത്രമായ സദാ-പറക്കുന്ന “super emitters” ആണ് വ്യോമയാനം കൊണ്ടുള്ള കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയും 2018 ല്‍ ഉണ്ടാക്കിയത്. എയര്‍ലൈനുകള്‍ ശതകോടിക്കണക്കിന് ടണ്‍ CO2 ആണ് ഉത്പാദിപ്പിക്കുന്നു. അവരുണ്ടാക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ നാശത്തിന് നഷ്ടപരിഹാരം അടക്കാത്തതിനാല്‍ അവര്‍ക്ക് $10000 കോടി ഡോളര്‍ (£75bn) സബ്സിഡി കിട്ടുന്നതിന്റെ നേട്ടമാണ് കിട്ടുന്നത്. സദാ-പറക്കുന്നവരുടെ ആഘാതത്തിന്റെ വ്യക്തമായ ചിത്രം ഈ വിശകലനം നല്‍കുന്നു. 2018 ല്‍ ലോക ജനസംഖ്യയുടെ 11% പേരാണ് പറന്നത്. 4% പേര്‍ വിദേശത്തേക്ക് പറന്നു. സമ്പന്ന രാജ്യങ്ങളില്‍ വെച്ച് അമേരിക്കയിലെ വിമാനയാത്രക്കാര്‍ക്കാണ് ഏറ്റവും വലിയ കാര്‍ബണ്‍ കാല്‍പ്പാടുള്ളത്. UK, Japan, Germany, Australia ഉള്‍പ്പടെയുള്ള അതിന് താഴെയുള്ള പത്ത് രാജ്യങ്ങളുടെ മൊത്തം ഉദ്‌വമനത്തെക്കാള്‍ കൂടുതലാണ് അവരുടെ കാര്‍ബണ്‍ കാല്‍പ്പാട്.

— സ്രോതസ്സ് theguardian.com | 17 Nov 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )