മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള്‍ “പൂര്‍ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില്‍ ജോലിക്കാര്‍ ഏതൊക്കെ ഉപകരണത്തില്‍ എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന്‍ Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്‍കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.