കൊറോണവൈറസ് കാരണമുള്ള മരണം അമേരിക്കയില്‍ മൂന്ന് ലക്ഷം കവിഞ്ഞു. മഹാമാരിയെ തോല്പ്പിക്കാനായി കോവിഡ്-19 വാക്സിന് വിതരണം തുടങ്ങിയ ദിവസത്തെ കണക്കാണത്. ചില നഗരങ്ങളുടെ ജനസംഖ്യയുടെ അത്ര വലിയ എണ്ണമാണിത്. 5 1/2 മാസം കത്രീന കൊടുംകാറ്റ് തുടര്ച്ചയാല് അടിച്ചാല്‍ മരിക്കുന്ന അത്ര പേരാണ് ഈ മഹാമാരി കാരണം അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വിയറ്റ്നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ അഞ്ച് മടങ്ങാണിത്. 100 ദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും 9/11 ആക്രമണം നടന്നാല്‍ സംഭവിക്കുന്ന ആള് നാശമാണിത്. ലോകം മൊത്തം ഈ വൈറസ് കാരണം ഇതുവരെ 16 ലക്ഷം പേര് മരിച്ചു.
— സ്രോതസ്സ് apnews.com | Dec 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.