കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതിനോ ദേശീയ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 – മെയ് 31, 2020 വരെയുള്ള കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനോ കുറഞ്ഞത് 55 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയോ, FIR ഇടുകയോ, summons or showcause notices നല്‍കുകയോ, ശാരീരികമായി ആക്രമിക്കുകയോ, വസ്തുവകകള്‍ നശിപ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുകയുണ്ടായി എന്ന് Rights and Risks Analysis Group (RRAG) എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം professional തൊഴില്‍ ചെയ്തതിന് കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 154 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയോ, തടങ്കലില്‍ വെക്കുകയോ, ഭേദ്യം ചെയ്യുകയോ, show cause notices കൊടുക്കകയോ ചെയ്യുകയുണ്ടായി. ഇതില്‍ 40% ഉം സംഭവിച്ചിരിക്കുന്നത് 2020 ലാണ്. ഈ വര്‍ഷം professional തൊഴില്‍ ചെയ്തതിന് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതില്‍ രണ്ട് പേര് ഉത്തര്‍ പ്രദേശിലും ഒരാള്‍ തമിഴ് നാട്ടിലുമാണ് കൊല്ലപ്പെട്ടത്.
— സ്രോതസ്സ് thewire.in | 26/Dec/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.