കഴിഞ്ഞ 28 ദിവസങ്ങളില്‍ വൈറസ് കാരണം 65,000 അമേരിക്കക്കാരാണ് മരിച്ചത്. ഈ തോത് പോയാല്‍ 37,000 പേര് മരിച്ച നവംബറിന്റെ ഇരട്ടി ആളുകള്‍ ഡിസംബറില്‍ മരിക്കും. കഴിഞ്ഞ മാസം ലോകത്തെ മൊത്തം കോവിഡ്-19 മഹാമാരി മരണമായ 175,000ന്റെ മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഈ ആഴ്ചയോടെ അമേരിക്കയിലെ മൊത്തം മരണം 3.5 ലക്ഷം കവിഞ്ഞു. ടെസ്റ്റ് പോസിറ്റീവ് ആയവരുടെ എണ്ണം 2 കോടിയിലെത്തി. ലോകത്തിന് മൊത്തം മുന്നറീപ്പായി ബ്രിട്ടണില്‍ ദൈനംദിന പുതിയ കേസുകളുടെ എണ്ണം എക്കാലത്തേയും കൂടിയ 42,000 എന്ന നിലയിലായി. ജനിതകമാറ്റം വന്ന പുതിയ വൈറസ് തരത്തിന്റെ ആക്രമണം തുടങ്ങിയതിന് ശേഷമാണിത്. പുതിയ വൈറസ് പഴയതിനേക്കാള്‍ 56% അധികം വേഗത്തിലാണ് പരക്കുന്നത്.
— സ്രോതസ്സ് wsws.org | 29 Dec 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.