ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവന സ്ഥാപനത്തെ വാങ്ങാനായി £300 കോടി പൌണ്ടിന്റെ ലേലം വിളി യുദ്ധത്തില്‍ ബില്‍ ഗേറ്റ്സ് പങ്കുചേര്‍ന്നു. തന്റെ പുതിയ പുസ്തകമായ How to Avoid a Climate Disaster പ്രസാധനം ചെയ്യാന്‍ പോകുന്നതിനിടക്കാണിത്. സ്വകാര്യ നിക്ഷേപ സ്ഥാപനമായ Blackstone നോട് ഒപ്പം ചേര്‍ന്ന് തങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനമായ Signature Aviation നെ വാങ്ങാന്‍ പോകുന്നു എന്ന് ഗേറ്റ്സിന്റെ സ്വകാര്യ ഭാഗ്യമായ $13400 കോടി ഡോളര്‍ കൈകാര്യം ചെയ്യുന്ന Cascade Investment കഴിഞ്ഞ ദിവസം ആണ് പ്രഖ്യാപിച്ചത്.

Lund University നടത്തിയ പഠനത്തില്‍ ഗേറ്റ്സ് സ്ഥിരമായ സ്വകാര്യ ജറ്റ് യാത്രകള്‍ കാരണം ലോകത്തിന്റെ ഏറ്റവും വലിയ “super-emitters” ല്‍ ഒരാളാണ് എന്ന് പറയുന്നു. അദ്ദേഹം പ്രതിവര്‍ഷം 59 വിമാനയാത്രകള്‍ നടത്തുന്നു. 3.22 ലക്ഷം കിലോമീറ്ററിലധികം അദ്ദേഹം യാത്ര നടത്തുന്നു. ഗേറ്റ്സിന്റെ സ്വകാര്യ ജറ്റ് യാത്രകള്‍ മാത്രം ഏകദേശം 1,600 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു.

— സ്രോതസ്സ് theguardian.com | 9 Jan 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )