റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു.
മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ “ക്രൂരതയോടും സ്വാര്‍ത്ഥയോടും” കൂടി വിസമ്മതിച്ച് മഹാവ്യാപന പരിപാടി നടത്തിയതിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളെ ജയപാല്‍ കോപാകുലമായ പ്രസ്ഥാവനയില്‍ നിശിതമായി വിമര്‍ശിച്ചു
— സ്രോതസ്സ് commondreams.org | Jan 12, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.