അസാഞ്ജിന്റെ വിധി പ്രതീക്ഷിച്ചതാണ്, എന്നാല്‍ മാധ്യമ സ്വാതന്ത്ര്യമാണ് വിചാരണയില്‍

ജൂലിയന്‍ അസാഞ്ജിന്റെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തവും മാധ്യമ സ്വാതന്ത്ര്യവും ആണ് ശരിക്കും വിചാരണയില്‍. യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ പീഡനങ്ങളും വെളിച്ചത്ത് കൊണ്ടുവന്നതിന് അമേരിക്കയില്‍ 175 വര്‍ഷത്തെ തടവ് ശിക്ഷക്ക് വേണ്ടി നാടുകടത്തലിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സ്വീകരിച്ചതിനും, കൈവശം വെച്ചതിനും, ദേശീയ സുരക്ഷയുമായി ബന്ധമുള്ള രഹസ്യ രേഖകള്‍ പുറത്തുവിട്ടതിനും 17 കുറ്റങ്ങളും Espionage Act ഉം Computer Fraud and Abuse Act പ്രകാരം കമ്പ്യൂട്ടര്‍ തെറ്റായി ഉപഗിച്ച കുറ്റവും ആണ് അസാഞ്ജ് നേരിടുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണ് ഈ കേസ്. അന്നത്തെ പ്രസിഡ‍ന്റ് Lenin Moreno ഉം അമേരിക്കന്‍ വൈസ് പ്രസിഡന്റ് Mike Pence മായുള്ള കരാര്‍ പ്രകാരം അസാഞ്ജിനെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് പുറത്താക്കുകയും Belmarsh ജയിലില്‍ കഴിഞ്ഞ 20 മാസങ്ങളായി തടവിലിട്ടിരിക്കുകയുമാണ്.

— സ്രോതസ്സ് telesurenglish.net | 3 Jan 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ