2011-2018 കാലത്ത് അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളില്‍ methamphetamines കാരണമുള്ള മരണം നാലിരട്ടിയിയലധികം ആയി (ഒരു ലക്ഷം ആളിന് 4.5 ല്‍ നിന്ന് 20.9 ആയി). ഈ വലിയ വര്‍ദ്ധനവ് സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ട്. ഓപ്പിയോയ്ഡ് പ്രതിസന്ധിക്ക് വലിയ പ്രാധാന്യം കിട്ടുന്ന ഈ കാലത്ത് methamphetamine പ്രതിസന്ധി നിശബ്ദമായി നടക്കുകയാണ്. കൂടുതല്‍ ശക്തവും ആകുകയാണ്. അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളിലാണ് ഇത് കൂടുതല്‍. വളരെ മോശം ആരോഗ്യ അവസ്ഥയിലാണ് ആദിവാസി സമൂഹം.
— സ്രോതസ്സ് NIH/National Institute on Drug Abuse | Jan 20, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.