PM-CARES നിധിയുടെ സുതാര്യതയില്ലായ്മയെ വിമര്‍ശിച്ചുകൊണ്ട് മുമ്പത്തെ 100 പൊതുസേവകരുടെ ഒരു കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. വിവരാവകാശ നിയമ പ്രകാരം നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അത് ഒരു പൊതു അധികാരിയല്ല എന്നാണ് സര്‍ക്കാരിന്റെ വാദം. അതാണ് ഈ കത്ത് അയക്കുന്നതിന് കാരണമായത്. PM-CARES ന്റെ എല്ലാ കാര്യത്തിലും വ്യക്തമായ സുതാര്യതയില്ലായ്മ ഉണ്ട്. സംഭാവന നല്‍കിയ ആളുകളുടെ വിവരങ്ങള്‍, കിട്ടിയ പണം, എങ്ങനെ ചിലവാക്കി എന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതു സഭയില്‍ ഇല്ല.
— സ്രോതസ്സ് thewire.in | 19/Jan/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.