ശനിയുടെ ചന്ദ്രന്‍ ടൈറ്റന്‍: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച

Cassini mission ന്റെ അവസാന Titan flybys ല്‍ നിന്നുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്ന ഗവേഷകര്‍ “Titan ന്റെ Kraken Mareയിലെ Bathymetry of Moray Sinus” കണ്ടെത്തി എന്ന് Journal of Geophysical Research ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റണിന്റെ വാതകം നിറഞ്ഞ അന്തരീക്ഷത്തിന് താഴെ മീഥേന്റെ ഒരു കടല്‍ ആയ Kraken Mare സ്ഥിതി ചെയ്യുന്നു. അതിന്റെ നടുവില്‍ കുറഞ്ഞത് 1,000-അടിയെങ്കിലും ആഴമുണ്ടാകും എന്നാണ് Cornell University ഗവേഷകര്‍ കണക്കാക്കുന്നത്. ഭൂമിയില്‍ നിന്ന് 161 കോടി കിലോമീറ്റര്‍ അകലെയുള്ള ടൈറ്റനില്‍ വാതക നൈട്രജന്‍ ഉണ്ട്. ഓഗസ്റ്റ്. 21, 2014 ന് Cassiniയുടെ T104 flyby ആണ് ടൈറ്റന്റെ ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയത്. മണിക്കൂറില്‍ 20930 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടൈറ്റന്റെ ഉപരിതലത്തില്‍ നിന്നും 696 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് റഡാറുകള്‍ ഉപയോഗിച്ച് അളവുകളെടുത്തത്.

— സ്രോതസ്സ് Cornell University | Jan 21, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ