ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്

ട്രമ്പ് അനുകൂലികള്‍ അമേരിക്കയുടെ കോണ്‍ഗ്രസിലേക്ക് അതിക്രമിച്ച് കയറുകയും ജനാലകളും, വാതിലുകളും തകര്‍ത്ത് പോലീസിനെ ഭയപ്പെടുത്തി അകത്ത് കടക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറുന്നതിനോടൊപ്പെ ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. ആരൊക്കെയാണ് ക്യാപ്പിറ്റോള്‍ ലഹള രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 20 ന് നടക്കാന്‍ പോകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത്?

വാഷിങ്ടണിന്റെ തെരുവുകളില്‍ പട്ടാളം നിറഞ്ഞിരിക്കുന്നു. എല്ലായിടത്തും പട്ടാള സാന്നിദ്ധ്യം കാണാം. നടക്കാന്‍ പോകുന്ന ചടങ്ങുകളുടെ വിവരങ്ങള്‍ വാര്‍ത്തകളില്‍ എത്തിത്തുടങ്ങി. ദേശീയ ഗാനം Lady Gaga പാടും. ഡമോക്രാറ്റിക് പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള Jennifer Lopez, John Legend, Bruce Springsteen ഒക്കെ പരിപാടികളവതരിപ്പിക്കും. മുമ്പത്തെ ട്രമ്പ് സര്‍ക്കാരിലെ ക്യാബിനറ്റ് അംഗങ്ങളും സുപ്രീംകോടതി ജഡ്ജിമാരും നിയമജ്ഞരും ഒക്കെ പങ്കെടുക്കും. എന്നാല്‍ National Mall അടച്ചിട്ടിരിക്കും.

വിദേശ വിശിഷ്ട വ്യക്തികളോടൊപ്പം Exxon ന്റെ മുമ്പത്തെ വക്കീലും ഇപ്പോള്‍ അമേരിക്ക അംഗീകരിച്ച “ഇടക്കാല പ്രസിഡന്റ്” ആയ Juan Guaidó ന് വേണ്ടി സേവനമനുഷ്ടിക്കുന്ന Carlos Vecchio ഉം ഉണ്ട്. ട്രമ്പ് സര്‍ക്കാര്‍ 2019 ജനുവരിയില്‍ വെനസ്വലയില്‍ അട്ടിമറി നടത്തിയപ്പോള്‍ Vecchio അംബാസിഡറായി. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച വെനസ്വലയുടെ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതിന്റെ അമേരിക്കയിലെ നേതാവിയിരുന്നു ഇദ്ദേഹം.

— സ്രോതസ്സ് thegrayzone.com | Anya Parampil | Jan 17, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )