അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍. മനുഷ്യവംശം ഒരു മഹാദുരന്തത്തിന് അത്രമാത്രം അടുത്തെത്തിയിരിക്കുകയാണ്. ലോകം ഇത്രയേറെ അതിനടുത്ത് എത്തിയ കാലം ഉണ്ടായിട്ടില്ല എന്ന് Bulletin of the Atomic Scientists പറയുന്നു. ആണവയുഗത്തിന്റെ തുടക്കത്തില്‍ 1947 മുതല്‍ അവരാണ് “അന്ത്യവിധിദിന ക്ലോക്ക്” പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരി 17 ലക്ഷം പേരെ ലോകത്ത് കൊന്നിട്ടും രാജ്യങ്ങളും അന്തര്‍ദേശിയ സംവിധാനങ്ങളും അതിന് വേണ്ടി തയ്യാറാകാതിരുന്നിട്ടും ആഗോള അടിയന്തിരാവസ്ഥ ശരിക്ക് കൈകാര്യം ചെയ്യാതിരുന്നിട്ടും കൊറോണവൈറസ് മനുഷ്യന് ഒരു നിലനില്‍പ്പിന്റെ പ്രശ്നമല്ല എന്നും ഈ ശാസ്ത്രജ്ഞര്‍ പറയുന്നു.
— സ്രോതസ്സ് commondreams.org | Jan 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.