ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ ബ്രുക്‌ലിന്‍ പാലം അടപ്പിച്ചു

New York Cityയില്‍ ബുധനാഴ്ച ടാക്സി ഡ്രൈവര്‍മാര്‍ Brooklyn Bridge അടപ്പിച്ചു. കൊറോണവൈറസ് മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം medallion ന് വേണ്ടി എടുത്ത തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം. സമരത്തിന്റെ വീഡിയോ New York Taxi Workers Alliance (NYTWA) പ്രസിദ്ധപ്പെടുത്തി. ഡസന്‍ കണക്കിന് മഞ്ഞ കാബ് ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്ന് 25,000 അംഗങ്ങളുള്ള യൂണിയന്റെ പത്രപ്രസ്ഥാവനയില്‍ പറയുന്നു.

— സ്രോതസ്സ് commondreams.org | Feb 10, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ