നിയാണ്ടര്‍താല്‍ മനുഷ്യരോടൊപ്പം മാത്രമല്ല ജീവിക്കുകയും interbred. archaic മനുഷ്യരുടെ മറ്റൊരു സ്പീഷീസായ നിഗൂഢരായ Denisovans മായും അങ്ങനെ ചെയ്തിട്ടുണ്ട്. ആധുനിക മനുഷ്യരുടേയും ഡനിസോവന്‍ ജനങ്ങളുടേയും ജിനോമുകള്‍ താരതമ്യ പഠനം നടത്തിയ ഒരു പുതിയ പഠനത്തില്‍ ഡെനിസോവന്‍ ജനിതക കൂടിക്കലരലിന്റെ (admixing) രണ്ട് സവിശേഷ ഘട്ടം ഗവേഷകര്‍ അവിചാരിതമായി കണ്ടെത്തി. മുമ്പ് കരുതിയിരുന്നതില്‍ കൂടുതല്‍ വൈവിദ്ധ്യമായ ജനിതക ചരിത്രം ഡനിസോവനും ആധുനിക മനുഷ്യനും തമ്മിലുണ്ട് എന്ന് ഇത് നിര്‍ദ്ദേശിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.