കോടതിയിലെ ദിഷ രവിയുടെ ധീരമായ പ്രസ്താവനകൾ ഇന്ത്യയുടെ ജുഡീഷ്യൽ മനസ്സാക്ഷിയെ വെല്ലുവിളിക്കണം

“കര്‍ഷകരുടെ സമരത്തെ ആഗോളമായി പ്രബലമാക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഞാൻ ജയിലിൽ കിടക്കുന്നതാണ് നല്ലത്.”

ഈ നൂറ്റാണ്ടില്‍ ഒരു ഇന്‍ഡ്യക്കാരന്‍ പറഞ്ഞ ഏറ്റവും ശക്തമാക വാചകത്തിലൊന്നാണിത്. ശക്തം, ധീരം, ആത്മാര്‍ത്ഥം. അത് വന്നത് ഒരു 22-വയസുകാരി പെണ്‍കുട്ടിയുടെ വായില്‍ നിന്നാണെന്ന കാര്യമാണ് അതിനേക്കാളേറെ നമ്മേ ആവേശഭരിതരാക്കുന്നത്. രാജ്യദ്രോഹം എന്ന കുറ്റം അവളെ എന്തൊക്കെ പ്രത്യാഘാതത്തിലേക്ക് എത്തിക്കുമെന്ന് തീര്‍ച്ചയായും അവളുടെ വക്കീലുമാര്‍ പറഞ്ഞിട്ടുണ്ടാവും. രാജ്യദ്രോഹമെന്ന് വ്യാഖ്യാനിക്കാവുന്ന പ്രവര്‍ത്തികളില്‍ പങ്കുണ്ടെന്ന സൂചന പോലും നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുകയോ ഗൌരവകരമായ വേദന നിങ്ങള്‍ക്ക് ദീര്‍ഘകാലും ഉണ്ടാക്കുകയോ ചെയ്യുമെന്നിരിക്കെയാണ് ഈ പെണ്‍കുട്ടി കോടതിയുടെ മുഖത്ത് നോക്ക് ആ വാചകം പറഞ്ഞത്.


Disha Ravi. Photo: Twitter

— സ്രോതസ്സ് thewire.in | Apoorvanand | 26/Feb/2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ