പുല്‍വാമ ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഔദ്യോഗിക വീഴ്ചകള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല

രണ്ട് വര്‍ഷം മുമ്പ് Pulwama യിലെ ദുരന്തപരമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട Central Reserve Police Force ജവാന്‍മാരുടെ ബലിദാനത്തിന്റെ ഓര്‍മ്മ ഇന്‍ഡ്യ കഴിഞ്ഞ ആഴ്ച പുതുക്കി. ടെലിവിഷന്‍ അവതാരകന്‍ Arnab Goswami ആ ദുരന്തത്തില്‍ അന്നത്തെ TV rating agency ആയ BARC ന്റെ തലവനുമായി ആഹ്ലാദം പങ്കുവെക്കുന്നതിന്റെ WhatsApp ചാറ്റ് വിവരങ്ങള്‍ കുറച്ച് മുമ്പ് പുറത്തുവന്നിരുന്നല്ലോ. ഈ ഇനം മാധ്യമപ്രവര്‍ത്തകരുടെ ‘ദേശീയവാദം’ വ്യക്തമാക്കുന്നതാണ് അത്. എല്ലാ ഏജന്‍സികളുടേയും പ്രത്യേകിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ് ആ സംഭവം.

— സ്രോതസ്സ് thewire.in | Sanjiv Krishan Sood | 22/Feb/2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ