രണ്ട് വര്‍ഷം മുമ്പ് Pulwama യിലെ ദുരന്തപരമായ സംഭവത്തില്‍ ജീവന് നഷ്ടപ്പെട്ട Central Reserve Police Force ജവാന്മാരുടെ ബലിദാനത്തിന്റെ ഓര്‍മ്മ ഇന്‍ഡ്യ കഴിഞ്ഞ ആഴ്ച പുതുക്കി. ടെലിവിഷന്‍ അവതാരകന് Arnab Goswami ആ ദുരന്തത്തില്‍ അന്നത്തെ TV rating agency ആയ BARC ന്റെ തലവനുമായി ആഹ്ലാദം പങ്കുവെക്കുന്നതിന്റെ WhatsApp ചാറ്റ് വിവരങ്ങള്‍ കുറച്ച് മുമ്പ് പുറത്തുവന്നിരുന്നല്ലോ. ഈ ഇനം മാധ്യമപ്രവര്‍ത്തകരുടെ ‘ദേശീയവാദം’ വ്യക്തമാക്കുന്നതാണ് അത്. എല്ലാ ഏജന്‍സികളുടേയും പ്രത്യേകിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ് ആ സംഭവം.
— സ്രോതസ്സ് thewire.in | Sanjiv Krishan Sood | 22/Feb/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.